Question: 2024 ഓഗസ്റ്റ് 3 ന് അന്തരിച്ച യാമിനി കൃഷ്ണമൂർത്തി ഏതെല്ലാം കലകളുമായി ബന്ധപ്പെട്ട വ്യക്തിയാണ്?
A. ഭരതനാട്യം ,കുച്ചുപ്പുടി
B. വയലിൻ, ഗിറ്റാർ
C. ചെണ്ട ,മദ്ദളം
D. തബല ,മൃദംഗം
Similar Questions
നവംബർ 1, 2025-ന് കേരളം എത്രാമത്തെ ജന്മദിനമാണ് ആഘോഷിക്കുന്നത്?
A. 67-ാമത്
B. 68-ാമത്
C. 69-ാമത്
D. 70-ാമത്
കേരള സ്റ്റേറ്റ് കാഷ്യു ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡിന്റെ (KSCDC) ആസ്ഥാനം സ്ഥിതിചെയ്യുന്നത് ഏത് ജില്ലയിലാണ്, ഈ ജില്ലയിലാണ് അടുത്തിടെ കശുവണ്ടി കോൺക്ലേവ് സംഘടിപ്പിച്ചത്?